Surprise Me!

Actress Lena response about fake news | FilmiBeat Malayalam

2021-01-14 3 Dailymotion

Actress lena response about fake news<br />ഷൂട്ടിങ് പൂര്‍ത്തിയാക്കി ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ തനിക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ട് തള്ളി നടി ലെന തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് ,ബംഗളൂര്‍ വിമാനത്താവളത്തില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നടി ലെനയ്ക്ക് രോഗബാധ സ്ഥിരീകരിച്ചു എന്നതായിരുന്നു പ്രചാരണം<br /><br />

Buy Now on CodeCanyon